MODEL EXAMINATION - 2013 QUESTION PAPER REQUIREMENT
അസോസിയേഷെന്റെ ഒന്നും രണ്ടും ടെര്‍മിനല്‍ പരീക്ഷകളുമായി സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നു
Read Me MODEL EXAMINATION - 2013
QPR
നമ്മുടെ മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി ആദ്യവാരത്തോടെ നടത്തുമെന്നാണ് കരുതുന്നത്
മോഡല്‍ പരീക്ഷകളുടെ ചോദ്യപേപ്പറുകളും അസോസിയേഷന് വിതരണം
ചെയ്യാന്‍ തീരുമാനിച്ചിരികുകയാണ്. ചോദ്യപേപ്പറുകള്‍ ആവശ്യമുള്ളവര്‍ ഇതോടൊപ്പം അയക്കുന്ന Question Paper Requirement (QPR)പൂരിപ്പിച്ചു ജനു വരി 10˛ന് മുമ്പായി കൊറിയര്‍/ രജിസ്റ്റെര്‍ഡ് അയക്കേണ്ടതാണ്
ചോദ്യപേപ്പര്‍ ഒന്നിന് 3 രൂപയാണ് വില. 10% കമ്മീഷന് കഴിച് ബാക്കി വരുന്ന തുക ഡി.ഡി. എടുത്ത് QPR നോടൊം അയയ്ക്കേണ്ടതാണ്.
D.D. in favour of Non-Voactional Lecturers Association payable at SBT
(Main Branch), Kottarakara (A/c. No. 67077557523)
ഡി.ഡി.യും QPR˛ഉം ജനുവരി 10˛ന് മുമ്പായി കൊറിയര്‍/രജിസ്റ്റെര്‍ഡ് വഴിമാത്രം അയക്കുക
സമയക്കുറവുമൂലം ജനുവരി 10˛ന് ശേഷം ലഭിക്കുന്ന QPR യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല
കൊറിയര്‍ അയയ്ക്കേണ്ട വിലാസം
Ganeshkumar.
Sreevinayakam
Avanoor
Kottarakara P.O.,
Dist. Kollam - 691506
Mob : 9446180188
രജിസ്റ്റെര്‍ഡ് അയയ്ക്കേണ്ട വിലാസം
T Ganeshkumar. T
NVT in Physics
St.John’s VHSS
Ummannoor P.O.,
Dist. Kollam - 691520
For Details : Contact - Ganeshkumar. T, Mob : 9446180188
For Details : Contact - Ganeshkumar. T, Mob : 9446180188
QPR