Reginoal Meeting of NVLA
ഇന്നത്തെമേഖലാ സമ്മേളനം വലിയ വിജയമായിരുന്നു ജനകീയനായ നമ്മുടെ ഡയറക്ടറെ കാണാനും അദ്ദേഹത്തിന്റെ ആശയങ്ങൾ അറിയാനും സാധിച്ചു.കൂടാതെ ശ്രീ മുകേഷിന്റെ പ്രസംഗം കേൾക്കാനും കഴിഞ്ഞു സാധാരണയായി ഉണ്ടാകാറുള്ള പ്രാസംഗികരുടെ നീണ്ട നിര ഒഴിവാക്കി [...]
വി.എച്ച്.എസ്.ഇ ശനിയാഴ്ച്ച പ്രവര്ത്തി ദിനം ഒഴിവാക്കണം : എന്.വി. എല്.എ
വൊക്കേഷണല് ഹയര് സെക്കന്ണ്ടറി സ്കൂളുകളിലെ ശനിയാഴ്ച്ച പ്രവര്ത്തി ദിനം ഒഴിവാക്കണമെന്നു നോണ് വൊക്കേഷണല് ലക്ച്ചറേഴ്സ് തൃശൂര് ജില്ല കണ്വെന്ഷന് ആവശ്യപ്പെട്ടു. ഹയര് സെക്കന്ണ്ടറി സൂളുകള്ക്കൊപ്പം വെക്കേഷണണ് ഹയര് സെക്കന്ററിക്കും ശനിയാഴ്ച [...]
പോളിങ് ഉദ്യോഗസ്ഥരുടെ മനുഷ്യാവകാശങ്ങള് സംരക്ഷിക്കണം
തിരഞ്ഞെടുപ്പുജോലിക്കു നിയോഗിക്കപ്പെടുന്ന ജീവനക്കാരുടെ മനുഷ്യാവകാശങ്ങള് ലംഘിക്കപ്പെടുന്നുണ്ട്. പൊതുതിരഞ്ഞെടുപ്പിന്റെ തലേന്നാള് അതിരാവിലെമുതല് പോളിങ് സാമഗ്രികള് തിരിച്ചേല്പ്പിക്കുന്നതുവരെയുള്ള മണിക്കൂറുകള് ദുരിതപര്വംതന്നെയാണ്. തിരഞ്ഞെടുപ [...]
വി.എച്ച്.എസ്.ഇ. അപേക്ഷാ ഫോം വൈകി; വിതരണം ചെയ്തതു ഫോട്ടോസ്റ്റാറ്റ്
തൃശ്ശൂര്: ജൂണ് 10 ന് അപേക്ഷാ തിയ്യതി അവസാനിക്കുന്ന വി.എച്ച്.എസ്.ഇ. കോഴ്സുകള്ക്കുള്ള ഫോം സ്കൂളുകളില് എത്തിയത് ജൂണ് ആറിനുമാത്രം. പകരം ഉപയോഗിച്ച ഫോട്ടോസ്റ്റാറ്റ് ഫോമിന് ഈടാക്കിയത് യഥാര്ത്ഥ ഫോമിന്റെ അതേവില. വ്യാഴാഴ്ചവരെ അപേക്ഷാ ഫോം വാങ്ങിയവര് [...]
Subscribe to:
Posts (Atom)