Membership Form

FIRST TERMINAL EXAMINATION-2014 QUESTION PAPER REQUIREMENT

അസോസിയേഷെന്‍റെ ടെര്‍മിനല്‍ പരീക്ഷകളുമായി സഹകരിച്ചര്‍ക്കുംവിലപ്പെട്ട അഭിപ്രായങ്ങൾ അറിയിച്ചവർക്കും നന്ദി അറിയിക്കുന്നു.നോണ്‍വോക്കേഷണൽ ലെക്ചറേഴ്സ് അസോസിയേഷൻ ഇത്തവണയുംനോണ്‍വോക്കേഷണൽ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ വിതരണംചെയ്യാന്‍ തീരുമാനിച്ചിരികുകയാണ്.


ചോദ്യപേപ്പറുകള്‍ ആവശ്യമുള്ളവര്‍ ഇതോടൊപ്പം
QPR Question Paper Requirement
പൂരിപ്പിച്ചു ജൂലൈ 29ന് മുമ്പായി കൊറിയര്‍/ രജിസ്റ്റെര്‍ഡ്അയക്കേണ്ടതാണ്.

ചോദ്യപേപ്പര്‍ ഒന്നിന് 3 രൂപയാണ് വില. 10% കമ്മീഷന്‍ കഴിച് ബാക്കിവരുന്ന തുക ഡി.ഡി. എടുത്ത് QPR നോടൊം അയയ്ക്കേണ്ടതാണ്.

QPR ൽ നിങ്ങളുടെ ഏറ്റവും അടുത്തുള്ള പ്രൊഫഷണൽ കൊറിയര്‍ബ്രാഞ്ച് എവിടെയാന്നണെന്ന് വ്യക്തമായി എഴുതിയിരിക്കണം.

QPR പൂർണ്ണമായും പൂരിപ്പിക്കാൻ ശ്രമിക്കണം



Syllabus

QPR




D.D. in favour of
Non-Voactional Lecturers Association payable at
SBT (Main Branch), Kottarakara
(A/c. No. 67077557523)

ഡി.ഡി.യും QPR˛ഉം ജൂലൈ 29˛ന് മുമ്പായി കൊറിയര്‍/രജിസ്റ്റെര്‍ഡ്വഴിമാത്രം അയക്കുക. സമയക്കുറവുമൂലം ജൂലൈ 29˛ന് ശേഷം ലഭിക്കുന്നQPR യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

പരീക്ഷകൾ കഴിഞ്ഞാൽ ഉടനെതന്നെ Answer key അസോസിയേഷൻവെബ്‌ സൈറ്റിൽ പ്രസിദ്ധീകരിക്കും വിലാസം :
nvlassociation.com OR nvlassociation.blogspot.com

കൊറിയര്‍ അയയ്ക്കേണ്ട വിലാസം
Ganeshkumar.
Sreevinayakam
Avanoor
Kottarakara P.O.,
Dist. Kollam - 691506
Mob : 9446180188

രജിസ്റ്റെര്‍ഡ് അയയ്ക്കേണ്ട വിലാസം
T Ganeshkumar. T
NVT in Physics
St.John’s VHSS Ummannoor P.O.,
Dist. Kollam - 691520


For Details : Contact -
Ganeshkumar. T, Mob : 9446180188

സഹകരണം പ്രതീഷിച്ചുകൊണ്ടു :
ഷാജി പാരിപള്ളി

ജനറൽ സെക്രട്ടറി

Start typing and press Enter to search