ശമ്പള പ്രതിസന്ധി എൽഡിഎഫ് സർക്കാർ ക്ഷണിച്ചു വരുത്തിയ മഹാദുരന്തം: ആന്റോ ആന്റണി M.P
പത്തനംതിട്ട: ആറാം തീയതി ആയിട്ടും ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ശമ്പളം ലഭിക്കാതിരിക്കുന്നത് മുൻ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ കിഫബി മസാല ബോണ്ട് തുടങ്ങിയ അഴിമതികളുടെ തുടർച്ചയാണെന്ന് ആൻറ്റോ ആന്റണി എംപി. ഇതിന് കാരണക്കാകാരനായവെൻ പല നിറത [...]