DA Enhanced to 63%
കേരള സര്‍ക്കരാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ഡി.എ 53 ശതമാനത്തില്‍ നിന്നും 63 ശതമാനമാക്കി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. വര്‍ദ്ധനവിന് 2013 ജൂലൈ മുതല്‍ പ്രാബല്യമുണ്ട്. വര്‍ദ്ധിപ്പിച്ച ഡി.എ 2013 ജനുവരിയിലെ ശമ്പളം മുതല്‍ പണമായി ലഭിക്കും. 2013 ജൂലൈ മുതല്‍ 2013 ഡിസംബര്‍ വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കണം. പി.എഫി ല്‍ ലയിപ്പിക്കാന്‍ ജനുവരി 2014 മുതല്‍ ജൂലൈ 2014 വരെ സമയമുണ്ട്. ഇങ്ങിനെ ക്രെഡിറ്റ് ചെയ്യുന്ന തുക 30/11/2017 ന് ശേഷം മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ.
Download GO(P) No. 630/2013 Fin dated 23/12/2013
Download GO(P) No. 630/2013 Fin dated 23/12/2013