സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
പ്ലസ്ടു വരെ പഠിച്ച പിന്നാക്ക സമുദായത്തില്‍പ്പെട്ട പാവപ്പെട്ട കുട്ടികള്‍ക്ക് ടാലിയില്‍ തൃശ്ശൂര്‍ ശങ്കരയ്യ റോഡിലുള്ള റേയ്‌സ് കോംപ്ലക്‌സില്‍ ഒന്നരമാസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:
എം.ജി.വി. ചാരിറ്റബിള്‍ ഫൗണ്ടേഷന്‍,
പുഷ്പാഞ്ജലി, ദില്‍ക്കുഷ് ലെയിന്‍,
വിജയശ്രീ ഹോസ്പിറ്റലിനു സമീപം,
തൃശ്ശൂര്‍ 680004.
ഫോണ്‍: 9495960059
എം.ജി.വി. ചാരിറ്റബിള്‍ ഫൗണ്ടേഷന്‍,
പുഷ്പാഞ്ജലി, ദില്‍ക്കുഷ് ലെയിന്‍,
വിജയശ്രീ ഹോസ്പിറ്റലിനു സമീപം,
തൃശ്ശൂര്‍ 680004.
ഫോണ്‍: 9495960059