INCOME TAX ESTIMATOR 2014-15
2014-15 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനനികുതി മുന്‍കൂറായി കണക്കാക്കുന്നതിനും
അതനുസരിച്ച് ഈ മാര്‍ച്ച് മാസത്തെ ശമ്പളബില്‍ എഴുതുമ്പോള്‍ മുതല്‍ അതിന്റെ മാസ
ഗഡുക്കള്‍ എത്രയാണെന്നു കണ്ടെത്തുന്നതിനും INCOME TAX ESTIMATOR 2014-15 കൊണ്ട് കഴിയും ഈ
പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യാന്‍ CLICK HERE