അധ്യാപക ഒഴിവ് Thrissur
വലപ്പാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിഭാഗത്തില്‍ മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.
ഏപ്രില്‍ 23ന് രാവിലെ 10.30ന് പ്ലസ് ടു ഓഫീസില്‍ മുഖാമുഖത്തിന് ഹാജരാകണം.
ഏപ്രില്‍ 23ന് രാവിലെ 10.30ന് പ്ലസ് ടു ഓഫീസില്‍ മുഖാമുഖത്തിന് ഹാജരാകണം.