Plus Two Chemistry Question Bank (Chapterwise)
പരീക്ഷയ്ക്കു തൊട്ടു മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് റിവിഷന്‍ നല്‍കാന്‍ അധ്യാപകര്‍ ശ്രമിക്കാറുണ്ടല്ലോ. അത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് നല്‍കാന്‍ സഹായിക്കുന്ന കുറേ രസതന്ത്രം ചോദ്യങ്ങളാണ് ഇത്തവണ.
2008 മാർച്ച് പരീക്ഷ മുതൽ 2014 സെ പരീക്ഷ വരെയുള്ള രണ്ടാം വർഷ ഹയർ സെക്കന്ററി രസതന്ത്രം ചോദ്യങ്ങൾ (chapterwise) ഇവിടെ നല്കിയിരിക്കുന്നു.
ഹയർ സെക്കണ്ടറി രസതന്ത്രം പഠന കുറിപ്പുകൾ മുൻപ് ബ്ലോഗിന് വേണ്ടി തയ്യാറാക്കിയതുപൊലെ, കഴിഞ്ഞ ഏഴ് വർഷത്തെ പൊതുപരീക്ഷാ ചോദ്യപേപ്പറുകൾ അദ്ധ്യായം തിരിച്ച് ശേഖരിക്കുക എന്ന ശ്രമകരമായ ദൌത്യവും ഏറ്റെടുത്ത ഇടുക്കി അമരാവതി സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ രസതന്ത്രം അധ്യാപകൻ ശ്രി അനിൽ കുമാർ കെ. എൽ (Anil Kumar K.L, HSST Chemistry, Amaravathy Govt Higher Secondary School) തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Plus Two (XII) Chemistry Previous Questions (Chapterwise) |
1. The Solid State |
2. Solutions |
3. Electrochemistry |
4. Chemical Kinetics |
5. Surface Chemistry |
6. Isolation of Elements |
7. p-block Elements |
8. The d and f block Elements |
9. Coordination Compounds |
10. Haloalkanes and Haloarenes |
11. Alcohols,Phenols & Ethers |
12. Aldehydes, ketones & Carboxylic acids |
13. Amines |
14. Biomolecules |
15. Polymers |
16. Chemistry in every day life |
Plus Two Chemistry Notes (Chapterwise) |
Plus Two Chemistry Class Notes Prepared by Anil Kumar. K.L |