Membership Form

GFC അദ്ധ്യാപകർക്ക് Scale of pay അനുവദിച്ചു ഉത്തരവായിരിക്കുന്നു

1. യോഗ്യത ആർജ്ജിക്കാത്ത അധ്യാപകർക്ക് തടഞ് വെച്ചിരുന്ന Scale of pay അനുവദിച്ചിരിക്കുന്നു
2. മൂന്നു വർഷത്തിനുള്ളിൽ അവർ നിശ്ചിത യോഗ്യത  കൈവരിച്ചിരിക്കണം 
3.     I/O 3/2016 എന്ന തിയതി മുതലാണ് ഉത്തരവിനു പ്രാബല്യം


Non Vocational Lecturers Association (NVLA)

The organization was formally registered in 1997 (Reg. No. GO (RT) No.1151/97/G. Edn dtd 5/4/1997) though it took shape as early as 1992

Start typing and press Enter to search