Membership Form

ഇന്ന് നടന്ന അദ്ധ്യാപക സംഘടനാ യോഗത്തിന്റെ പ്രധാന തീരുമാനങ്ങൾ + NVLA press release




മിഷൻ 100 ചില ഭേദഗതികളോടെ നടപ്പിലാക്കാൻ തീരുമാനിച്ചു.അദ്ധ്യാപകരെ ഒത വിധത്തിലും ബാധി്ക്കു ന്ന വിധത്തിൽ ആയിരിക്കില്ല നടപ്പാക്കുന്നത് .സ്കൂളുകളുടെ നിലവാരം പൊതുവായി പ്രസിദ്ധീകരിക്കില്ല.
പ്രിൻസിപ്പൽ പോസ്റ്റ്‌ ക്രിയേഷൻ സ്പഷ്യൽ റൂൾസ് വരുന്ന മുറക്ക് നടപ്പിലാക്കും

സ്പെഷ്യൽ റൂൾസ് നടപ്പിക്കുന്നതിന്റെ മുന്നോടിയായി ഒരു കമ്മീഷനെ നിയമിക്കും. OJT ഈ വർഷം 16 ദിവസം ആയിരിക്കും
ഒന്നാം വർഷക്കാർക്ക് 7+7+7+7 എന്ന ക്രമത്തിൽ സെമസ്റ്റർ അവസാനം നടത്തും
അദ്ധ്യാപകരുടെ പേരു മാറ്റം (VHSST ) VT അദ്ധ്യാപകരുടെ എതിർപ്പ് മൂലം മാറ്റിവച്ചു

ലാബ് നവീകരണത്തിനുള്ള ഫണ്ട് എല്ലാവർക്കും ഉപയോഗിക്കവാനുള്ള രീതിയിലേക്ക് ഉത്തരവിൽ മാറ്റം വരുത്തും

Start typing and press Enter to search