Latest News10Answer Key
 Membership Form

ദേശീയ അദ്ധ്യാപക അവാർഡ് ആദ്യമായി വി എച്ച് എസ്സ്‌ വിഭാഗത്തിന്


ദേശീയ അദ്ധ്യാപക അവാർഡ് ആദ്യമായി വി എച്ച് എസ്സ്‌ വിഭാഗത്തിന് ലഭിച്ചിരിക്കുകയാണ്.ഈ അവാർഡ് വി എച്ച് എഎസ് വിഭാഗത്തിനു കൂടി ബാധകമാക്കാൻ ശ്രമിച്ച എൻ വി എൽ അസ്സോസിയേഷൻ ഭാരവാഹികൾ, എന്നെ ഈ അവാർഡിന് വേണ്ടി ശുപാർശ ചെയ്ത വി എച്ച് എസ്സ് ഇ  ഡയറക്ടർ ശ്രീ.K. P നൗഫൽ സാർ, ഡെ.ഡയറക്ടർ ഡോ.ജനാർദ്ദന കുറുപ്പ് സാർ,ശ്രീമതി എയ്ഞ്ചലിൻ മാഡം, വി.എച്ച് എസ്.ഇ ഡയറക്ട്രേറ്റിലെ ജീവനക്കാർ, ചെങ്ങന്നൂർ അസി.ഡയറക്ടർ ഡോ.മിനി,മറ്റ് ജീവനക്കാർ ,സ്കൂൾ മാനേജർ,മാനേജ്മെന്റ്  പ്രതിനിധികൾ,വി.എച്ച്.എസ്സ്‌.പ്രിൻസിപ്പൽ ശ്രീ.പി.സജികുമാർ, എച്ച്‌.എസ്സ്.എസ്സ്.പ്രിൻസിപ്പൽ ശ്രീ.എം.എൻ.പ്രകാശ്,എച്ച്.എം.ശ്രീമതി.പി.ആർ.സ്നേഹലത,മറ്റ് സ്റ്റാഫ് അംഗങ്ങൾ ,മലയാള മനോരമ  ഹൊറൈസൺ ടീം അംഗങ്ങൾ ,എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ എന്നിവരോടുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.

ജയകുമാർ.എം.ജി.
എൻ.വി.റ്റി ഇൻ ഫിസിക്സ്
എസ്‌ .എൻ..വി.എച്ച്.എസ്സ്.എസ്സ്,അങ്ങാടിക്കൽ തെക്ക്,
പത്തനംതിട്ട.

Start typing and press Enter to search