Membership Form

സഹായ വിതരണം




എൻ വി എൽ എ യുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടനയുടെ ആഭിമുഖ്യത്തിലുള്ള 'കനിവ് 'ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ചികിൽസാ സഹായം ബഹു.എം.എൽ.എ.ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കുന്നു. മൂന്ന് ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്തു.

Start typing and press Enter to search