മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ
പ്രിയപ്പെട്ടവരെ,
കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നോൺ വൊക്കേഷണൽ അധ്യാപകരിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് ബഹു.കൊല്ലം എം.എൽ.എ. ശ്രീ. മുകേഷിനു കൈമാറുന്നു. 2018 സെപ്തംബർ 7 ന് രാവിലെ 11.30 ന് കൊല്ലം ആനന്ദവല്ലീശ്വരത്ത് എം.എൽ.എ യുടെ ഓഫീസിൽ വച്ച്. ഏവരെയും സ്വാഗതം ചെയ്യുന്നു.
ഷാജി പാരിപ്പള്ളി
ചെയർമാൻ, കനിവ് & എൻ.വി.എൽ.എ
പി.കെ.റോയ്
സെക്രട്ടറി, കനിവ്
എസ്.ശശികുമാർ
പ്രസിഡൻറ്, എൻ.വി.എൽ.എ
പി.ടി ശ്രീകുമാർ
ജനറൽ സെക്രട്ടറി
എൻ.വി.എൽ.എ