Latest News10Answer Key
 Membership Form

ഫോക്കസ്

പ്രിയ അധ്യാപക സുഹൃത്തുക്കളെ,
എൻ. വി.എൽ .എ. യുടെ മുഖപത്രമായ ഫോക്കസിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട എഡിറ്റോറിയൽ മീറ്റിംഗ് എൻ. വി. എൽ എ . യുടെ ചെയർമാൻ ശ്രീ ഷാജി പാരിപ്പള്ളിയുടെ നേതൃത്ത്വത്തിൽ ഇന്ന് കൊല്ലം YMCA യിൽ വെച്ച് നടക്കുകയുണ്ടായി. ജയജ്യോതി വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ശ്രീ ഗോപകുമാർ  ആണ് ചിഫ് എഡിറ്റർ .മീറ്റിംഗിൽ സംസ്ഥാന ജനറൽ സെക്രട്ടറി

 ശ്രീ.ശ്രീകുമാർ ,പ്രസിഡന്റ് ശ്രീ.ശശികുമാർ ,ട്രഷററർ ശ്രീ. PK റോയി ,സംസ്ഥാന സമിതി അംഗങ്ങളായ ശ്രീ ഗണേഷ് കുമാർ, ശ്രീ  ജയമോഹനൻ,അരുൺ PS ,ബിനു കെ.ബി തുടങ്ങിയവർ പങ്കെടുത്തു. ഫോക്കസിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള സൃഷ്ടികൾ എൻ വി എൽ എ യുടെ ഓഫിഷ്യൽ വാട്ട്സാപ്പ് ഗ്രൂപ്പിൽ പരസ്യപ്പെടുത്തിയിട്ടുള്ള വിലാസത്തിൽ അയച്ച് കൊടുക്കാവുന്നതാണ്.

Start typing and press Enter to search