Membership Form

അധ്യാപക തസ്തിക ഭേതഗതി

VHSE അധ്യാപക തസ്തിക  ഭേതഗതി

തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻ ണ്ടറി അധ്യാപക തസ്തികൾക്കുള്ള യോഗ്യത ഭേതഗതി ചെയ്തു.2004-ൽ നിലവിൽ വന്ന സ്പെഷ്യൽ റൂൾ പ്രകാരം റെഗുലർ പഠനത്തിലൂടെ യോഗ്യത  നേടിയവർക്ക് മാത്രമായിരുന്നു അധ്യാപക ഒഴിവുകളിൽ നിയമനം നല്കിയിരുന്നത്. നിരവധി അപേക്ഷകളും പരാതികളും പരിഗണിച്ച് വിദ്യഭ്യാസ മേഖലയിലെ സംഘടനകളുമായി ചർച്ച നടത്തി 24/ 10/2018 ഇത് ഭേതഗതി ചെയ്തു സർക്കാർ ഉത്തരവിറക്കി.

Non Vocational Lecturers Association (NVLA)

The organization was formally registered in 1997 (Reg. No. GO (RT) No.1151/97/G. Edn dtd 5/4/1997) though it took shape as early as 1992

Start typing and press Enter to search