Membership Form

+1 Accountancy Quiz Programme

ഹയർ സെക്കണ്ടറി ഒന്നാം വർഷ അക്കൗണ്ടൻസിയിലെ chapter 1, 2, 3 ഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തി ശേഖരിച്ച multiple choice questions ഉൾപ്പെടുത്തിയ ഓൺലൈൻ ക്വിസ് പ്രോഗ്രാമിൻ്റെ ലിങ്ക് ആണ് ചുവടെ ചേർത്തിരിക്കുന്നത്.
നിങ്ങളുടെ പേര് , സ്ക്കൂൾ , ജില്ല എന്നിവ Fill ചെയ്ത്
Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ഉടൻ തന്നെ score അറിയാൻ സാധിക്കും.കൂടാതെ Retest ലൂടെ score മെച്ചപ്പെടുത്തുകയും ചെയ്യാം. ഇത് practice ചെയ്യുന്നത് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാവും എന്ന് പ്രതീക്ഷിക്കുന്നു.

Plus One Commerce ന് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളുടെയും whats app group ലേക്ക് ഇത് Share ചെയ്യുക.

Chapter 1

Introduction to   Accounting
LINK :
https://forms.gle/B7gPaZdVaTuRVKiw5

Chapter 2

Theory Base of Accounting
LINK
https://forms.gle/zX6CwGdq2LXkKxdG6

chapter 3

Origin & Recording of Transactions
Link
https://forms.gle/fpoGwb73Aibn31XC6

തയാറാക്കിയത്
BOBAN M J, Commerce Teacher , St. Thomas Hss Thiroor - Thrissur

Start typing and press Enter to search