Membership Form

Plus One Physics online test paper


ഹയർ സെക്കണ്ടറി ഒന്നാം വർഷ ഫിസിക്സ്  chapter  2, അടിസ്ഥാനപ്പെടുത്തി ശേഖരിച്ച multiple choice questions ഉൾപ്പെടുത്തിയ ഓൺലൈൻ ടെസ്റ്റ് പേപ്പർ  ലിങ്ക് ആണ് ചുവടെ ചേർത്തിരിക്കുന്നത്.

നിങ്ങളുടെ പേര് , സ്ക്കൂൾ , ജില്ല എന്നിവ Fill ചെയ്ത് Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ഉടൻ തന്നെ score അറിയാൻ സാധിക്കും.

കൂടാതെ Retest ലൂടെ score മെച്ചപ്പെടുത്തുകയും ചെയ്യാം. ഇത് practice ചെയ്യുന്നത് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാവും എന്ന് പ്രതീക്ഷിക്കുന്നു.

എൻ വി എൽ  എ  അക്കാദമിക് കൗൺസിലിനു വേണ്ടി തൃശ്ശൂർ ജില്ലാ സെക്രട്ടറിയും ആര്യംപാടം സർവോദയം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ സുജീഷ് കെ തോമസ് ആണ് ഇതു തയ്യാറാക്കിയത്


Physics ONLINE Test Paper




👉 This is a Plus One Physics online test paper  based on the Chapter 2 : Motion in One Dimension
👉 Can start exam by clicking the 'link' below
👉 Can end the exam by clicking  "Submit" button
👉 By clicking on the "View Score"  button you can see your score

Start typing and press Enter to search