Membership Form

NVLA സംസ്ഥാന സമ്മേളനം ഫെബ്രുവരി 26നും 27നും

 


NVLA സംസ്ഥാന സമ്മേളനം 2021 ഫെബ്രുവരി 26നും 27നും പത്തനംതിട്ടയിൽ

ഉദ്ഘാടനം :  ശ്രീ ഉമ്മൻചാണ്ടി മുൻ മുഖ്യമന്ത്രി (വീഡിയോ കോൺഫെറൻസ് )

വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം : ശ്രീ അന്റോ  ആന്റണി (എംപി)

അവാർഡ് വിതരണം :  ശ്രീമതി വീണ ജോർജ് (എംഎൽഎ )

NEET, IIT, KEEM, VHSE/HSE ഉന്നത വിജയം നേടിയ നോൺ വൊക്കേഷണൽ  അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡ് വിതരണം, ഡോക്ടറേറ്റ് നേടിയ അധ്യാപകരെ ആദരിക്കൽ, അധ്യാപക അവാർഡ് ജേതാക്കളെ  അനുമോദിക്കൽ 

ഉന്നത വിജയം നേടിയ മക്കളുടെ പേരുകൾ, ഡോക്ടറേറ്റ് നേടിയ അധ്യാപകർ , അധ്യാപക അവാർഡ് ജേതാക്കൾ,  റിട്ടയർ ചെയ്യുന്ന അധ്യാപകർ എന്നിവരുടെ  പേരുവിവരവും ഫോട്ടോയും  ഫെബ്രുവരി 20 ന് മുമ്പ് ജനറൽസെക്രട്ടറിയെ  ഏൽപ്പിക്കണം

അംഗങ്ങളുടെ വാർഷിക ലവി കുടിശ്ശിക നിർബന്ധമായും NVLA യുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം 

ACCOUNT NO . 169 50 1000 12010

ACCOUNT NAME . MS NON VOCATIONAL LECTURES ASSOCIATION (NVLA)


CUSTOMER ID 23476448



Bank:
The Federal Bank Ltd
Branch:
Manakala
IFSC Code:
MICR Code:
State:
Kerala
District:
Pathanamthitta
City:
Adoor
Branch Code:
001695 (Last 6 Characters of the IFSC Code)
Address:
Manakala, Adoor, Pathanamthitta District, Kerala 691551


Start typing and press Enter to search