Membership Form

പ്രത്യേക അറിയിപ്പ്


 സുഹൃത്തെ

      നോൺ  വൊ ക്കേഷണൽ അദ്ധ്യാപകരുടെയും പെൻഷൻകാരുടേയും ശ്രദ്ധക്ക്

കനിവ്‌ ചാരിറ്റബിൾ ട്രസ്റ്റ് ന്റെ a/c ൽ സംഭാവന നൽകുന്ന തുക യ്ക്ക് section 80G പ്രകാരം tax ഇളവ് ലഭിക്കുന്നതാണ്. 

ആയതി നാൽ February ൽ tax അടയ്‌ക്കുന്നവർ online വഴിയോ cheque വഴിയോ സംഭാവന നാല്കാവുന്നതാണ്

സംഭാവന a/c ൽ credit ആയാൽ taxഇളവിനായുള്ള receipt &80G order mail ചെയ്യും.

A/C ൽ വന്ന amount ന്റെ 50% tax deduction കിട്ടുന്നതാണ്. Association ന് ആവശ്യമാ plot&building നേടുന്നതിന്റെ ശ്രമത്തിൽ ആണ് Kanivu charitable Trust A/C no 16950200000527,IFSC code

FDRL0001695,Federal Bank Manakala Adoor.

  Shajiparippally, Chairman

    PK  Roy, Secretary

    S. Sasikumar, Treasurer

Start typing and press Enter to search