Membership Form

NVLA pensioner's association inauguration


NVLA pensioner's association inauguration

NEET, IIT, KEEM, VHSE/HSE ഉന്നത വിജയം നേടിയ നോൺ വൊക്കേഷണൽ  അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡ് വിതരണം, ഡോക്ടറേറ്റ് നേടിയ അധ്യാപകരെ ആദരിക്കൽ, അധ്യാപക അവാർഡ് ജേതാക്കളെ  അനുമോദിക്കൽ 

ഉന്നത വിജയം നേടിയ മക്കളുടെ പേരുകൾ, ഡോക്ടറേറ്റ് നേടിയ അധ്യാപകർ , അധ്യാപക അവാർഡ് ജേതാക്കൾ,  റിട്ടയർ ചെയ്യുന്ന അധ്യാപകർ എന്നിവരുടെ  പേരുവിവരവും ഫോട്ടോയും  ഫെബ്രുവരി 20 ന് മുമ്പ് ജനറൽസെക്രട്ടറിയെ  ഏൽപ്പിക്കണം

അംഗങ്ങളുടെ വാർഷിക ലവി കുടിശ്ശിക നിർബന്ധമായും NVLA യുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം 



 

Start typing and press Enter to search