വി.എച്ച്.എസ്.ഇയിലും തൃശ്ശൂര്‍ ഒന്നാമത്
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തൃശൂര്‍ ജില്ലയ്ക്ക്. 89.20 ശതമാനം പേരാണ് ഇവിടെ വിജയിച്ചത് പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. 64.03 ശതമാനം. സംസ്ഥാനത്തെ പതിനഞ്ച് സ്‌കൂളുകള്‍ക്ക് അമ്പത് ശതമാനത്തില്‍ താഴെയാണ് വിജയം. കഴിഞ്ഞവര്‍ഷം 41 സ്‌കൂളുകള്‍ അമ്പത് ശതമാനത്തില്‍ താഴെ പോയിരുന്നു.
തൃശ്ശൂര്‍ ജില്ലയില്‍ 2427 പേര്‍ പരീക്ഷ എഴുതിയതില്‍ 2165 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. പത്തനം തിട്ടയില്‍ 1793 പേരാണ് പരീക്ഷ എഴുതിയത്. വിജയിച്ചത് 1488 പേരും.
മറ്റ് ജില്ലകളില്‍ പരീക്ഷ എഴുതിയവരും വിജയ ശതമാനവും. (മൂന്ന് പാര്‍ട്ടുകള്‍ക്കും വിജയിച്ചവര്‍)തിരുവനന്തപുരം 2749 ( 78.72 ശതമാനം), കൊല്ലം 3732 (70.95), ആലപ്പുഴ 1451 ( 79.60), കോട്ടയം 1833 (79.27 ), ഇടുക്കി 1090 ( 82.11 ), എറണാകുളം 2261 (74.57 ), പാലക്കാട് 1630 ( 79.26), മലപ്പുറം 2214 (81.80), കോഴിക്കോട് 2232 (83.60), വയനാട് 664 (77.11), കണ്ണൂര്‍ 1305 (84.21), കാസര്‍കോട് 1224 (73.45).