എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ മാർഗനിർദേശം
എസ്എസ്എൽസി,ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി സ്കൂളുകളിൽ വിദ്യാർഥികൾ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം അതാത് സ്കൂളുകളിലെ പ്രഥമാധ്യാപകർ ഉറപ്പാക്കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശം. ഇതുസംബന്ധിച്ച സർക്കുലർ ഇന്നലെ പ [...]