2 0 12 ഏപ്രില്‍ നടന്ന മൂല്യ നിര്‍ണ്ണയത്തിന്റെ വേതനം വര്‍ദ്ധിപ്പിച്ച് ഒരു വര്‍ഷ മായിട്ടും വിതരണം ചെയ്യാത്തത് കടുത്ത അനീതിയാണെന്ന് നോണ്‍ വോ ക്കെ ഷ നല് ലെക്ച്ചേഴ്സ് ജില്ല പ്രവര്‍ത്തക സമിതിയോഗം വിലയിരുത്തി. വര്‍ദ്ധിപ്പിച്ച വേതനം വിതരണം ചെയ്തില്ലെങ്കില്‍ ഈ വര്‍ഷത്തെ മൂല്യ നിര്‍ണ്ണയം ബഹിഷ്കരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ഷാജി പരിപ്പിള്ളി പറഞ്ഞു. മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ പി ജോസഫ്, ജില്ലാ പ്രസിഡണ്ട് സജിത്ത് പി വി , ജില്ല സെക്രട്ടറി സൈമണ്‍ എന്നിവര്‍ സംസാരിച്ചു .