Membership Form

മികച്ച അധ്യാപക- രക്ഷാകര്‍ത്തൃ സമിതികളെ തിരഞ്ഞെടുക്കുന്നു

കഴിഞ്ഞ അധ്യയന വര്‍ഷത്തെ മികച്ച അധ്യാപക-രക്ഷാകര്‍ത്തൃസമിതികളെ തിരഞ്ഞെടുക്കുന്നതിന് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ രക്ഷാകര്‍ത്തൃസമിതികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം www.edn.kerala.gov.in, www.ddethrissur.org എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ രേഖകള്‍സഹിതം ജൂലായ് 10ന് മുമ്പ് ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണമെന്ന് ഉപഡയറക്ടര്‍ അറിയിച്ചു.

Start typing and press Enter to search