Latest News10Answer Key
 Membership Form

കെ.എസ്.ആര്‍. സൗജന്യ പരിശീലന ക്ലാസ്‌

തൃശ്ശൂര്‍: ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റ് എഴുതുന്ന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി കേരള എന്‍.ജി.ഒ. യൂണിയന്‍ മെയ് 19 മുതല്‍ ഇ. പത്മനാഭന്‍ സ്മാരക ഹാളില്‍ കെ.എസ.്ആര്‍. സൗജന്യ പരിശീലന ക്ലാസ് നടത്തും. ഫോണ്‍: 0487-2331057, 9447878973.

Start typing and press Enter to search