മെഗാവിജ്ഞാപനവുമായി പി.എസ്.സി.
155 തസ്തികകളിലേക്ക് ഇപ്പോള് അപേക്ഷിക്കാം
വൊക്കേഷണല് ഹയര്‌സെക്കന്ഡറിയിലെ 42 ട്രേഡുകളില് ലബോറട്ടറി ടെക്‌നിക്കല് അസിസ്റ്റന്റ് ഉള്‌പ്പെടെ 155 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത് വകുപ്പുകളില് അസിസ്റ്റന്റ് സിവില് എഞ്ചിനിയര്, പരിസ്ഥിതി കാലാവസ്ഥാ വകുപ്പില് എന്വയോണ്മെന്റല് ഓഫീസര് തുടങ്ങി 34 തസ്തികകളില് ജനറല് റിക്രൂട്ട്‌മെന്റാണ്. ജൂണ് 18നകം ഒണ്‌ലൈനായി അപേക്ഷിക്കണം.വെബ്‌സൈറ്റ്: www.keralapsc.gov.in
അപേക്ഷിക്കാവുന്ന തസ്തിക കാറ്റഗറി നമ്പര് സഹിതം
ജനറല് റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
98/2014 എന്വയോണ്മെന്റല് ഓഫീസര്, പരിസ്ഥിതി കാലാവസ്ഥാവ്യതിയാന വകുപ്പ്. 99/2014 അസിസ്റ്റന്റ് എന്‍ജിനീയര് (സിവില്), തദ്ദേശ സ്വയംഭരണം
100/2014 അസിസ്റ്റന്റ് എന്‍ജിനീയര് (സിവില്), തദ്ദേശ സ്വയംഭരണം (തസ്തികമാറ്റം). 101/2014103/2014 അസിസ്റ്റന്റ് എന്‍ജീനീയര് (സിവില്),പൊതുമരാമത്ത്/ജലസേചനം
104/2014 ലക്ചറര് ഇന് ബയോമെഡിക്കല് എന്‍ജിനീയറിങ് (പോളിടെക്‌നിക്കുകള്)
105/2014 അസിസ്റ്റന്റ് എന്വയോണ്മെന്റല് ഓഫീസര്, പരിസ്ഥിതികാലാവസ്ഥ വ്യതിയാന വകുപ്പ്
106/2014 നോണ് വൊക്കേഷണല് ടീച്ചര്, കൊമേഴ്‌സ്, വൊക്കേഷണല് ഹയര് സെക്കന്ഡറി
107/2014 അക്വാകള്ച്ചര് എക്‌സ്‌പെര്ട്ട് ഫിഷറീസ്. 108/2014 ഫോര്മാന് (പ്ലാസ്റ്റിക്), വ്യവസായവും വാണിജ്യവും
109/2014 സ്റ്റുഡിയോ അസിസ്റ്റന്റ് ഗ്രേഡ്ക (പെയിന്റിങ്) ഫൈന്ആര്ട്‌സ് കോളേജ്
110/2014 റിപ്പോര്ട്ടര് ഗ്രേഡ് 2 (ഇംഗ്ലീഷ്), നിയമസഭാ സെക്രട്ടറിയേറ്റ്
111/2014 മോട്ടോര് മെക്കാനിക്/സ്‌റ്റോര് അസിസ്റ്റന്റ്, ഭൂജല വകുപ്പ്
112/2014 ട്രേഡ് ഇന്‌സ്ട്രക്ടര് ഗ്രേഡ് കക (ടര്ണിങ്). 113/2014 വെറ്ററിനറി സര്ജന്,കേരള മുനിസിപ്പല് കോമണ്‌സര്വീസ്
114/2014155/2014 ലബോറട്ടറി ടെക്‌നിക്കല് അസിസ്റ്റന്റ്, വൊക്കേഷണല് ഹയര്‌സെക്കന്ഡറി വിദ്യാഭ്യാസം(42 ട്രേഡുകള്)
156/2014 197/2014 ലബോറട്ടറി ടെക്‌നിക്കല് അസിസ്റ്റന്റ്, വൊക്കേഷണല് ഹയര് സെക്കന്ഡറി (തസ്തികമാറ്റം)(42 ട്രേഡുകള്). 198/2014 തേര്ഡ് ഗ്രേഡ് ഓവര്‌സിയര്/ തേര്ഡ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാന്,തദ്ദേശ സ്വയംഭരണം
199/2014 മേറ്റ് (മൈന്‌സ്) കേരള മിനറല്‌സ് ആന്ഡ് മെറ്റല്‌സ്
200/2014 പമ്പ് ഓപ്പറേറ്റര് ,ഭൂജലവകുപ്പ്. 201/2014 ക്ലേ വര്ക്കര് (ഫൈന്ആര്ട്ട്‌സ് കോളേജ്)
202/2014 ചാര്ജ്മാന് (ഇലക്ട്രിക്കല്) ഫോം മാറ്റിങ്‌സ് (ഇന്ത്യാ ലിമിറ്റഡ്)
203/2014 ലോവര് ഡിവിഷന് ക്ലര്ക്ക്/ബില് കളക്ടര്
ജനറല് റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
204/2014 ഹൈസ്‌കൂള് അസിസ്റ്റന്റ് (നാച്വറല് സയന്‌സ്) മലയാളം മീഡിയം (തസ്തികമാറ്റം). 205/2014 ഹൈസ്‌കൂള് അസിസ്റ്റന്റ്(സോഷ്യല് സ്റ്റഡീസ്) മലയാളം മീഡിയം (തസ്തികമാറ്റം)
206/2014 ഹൈസ്‌കൂള് അസിസ്റ്റന്റ് (സോഷ്യല് സ്റ്റഡീസ്) തമിഴ് മീഡിയം (തസ്തികമാറ്റം). 207/2014 ഹൈസ്‌കൂള് അസിസ്റ്റന്റ് (ഗണിതശാസ്ത്രം)മലയാളം മീഡിയം (തസ്തികമാറ്റം)
208/2014 ഹൈസ്‌കൂള് അസിസ്റ്റന്റ് (സംസ്‌കൃതം)(തസ്തികമാറ്റം)
209/2014ഹൈസ്‌കൂള് അസിസ്റ്റന്റ് (തമിഴ്)(തസ്തികമാറ്റം)
210/2014 ഹൈസ്‌കൂള് അസിസ്റ്റന്റ് (ഹിന്ദി)(തസ്തികമാറ്റം)
211/2014 ഹൈസ്‌കൂള് അസിസ്റ്റന്റ് (മലയാളം) (തസ്തികമാറ്റം)
212/2014 യു.പി. സ്‌കൂള് അസിസ്റ്റന്റ് (മലയാളം മീഡിയം)(തസ്തികമാറ്റം )
213/2014 ഫുള്‌ടൈം ജൂനിയര് ലാംഗ്വേജ് ടീച്ചര് (അറബിക്) (ഘജട) (തസ്തികമാറ്റം). 214/2014 ലബോറട്ടറി ടെക്‌നീഷ്യന് ഗ്രേഡ് കക/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II മൃഗസംരക്ഷണം
215/2014 ട്രാക്ടര് െ്രെഡവര് ഗ്രേഡ് II കൃഷി
216/2014 ഷോഫര് ഗ്രേഡ് II വിനോദസഞ്ചാര വകുപ്പ്. സ്‌പെഷല് റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
217/2014 വെറ്ററിനറി സര്ജന് ഗ്രേഡ്II(പട്ടികവര്ഗം) മൃഗസംരക്ഷണം
218/2014 ഹയര് സെക്കന്ഡറി സ്‌കൂള് അധ്യാപകന് (ഇംഗ്ലീഷ്)(പട്ടികവര്ഗം)
219/2014 ഹയര് സെക്കന്ഡറി സ്‌കൂള് അധ്യാപകന്(ജൂനിയര്) ഹിന്ദി(പട്ടികവര്ഗം). 220/2014 അറ്റന്ഡര് (നോണ് ടെക്‌നിക്കല്)സാങ്കേതിക വിദ്യാഭ്യാസം
എന്.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്ക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)
221/2014 ലക്ചറര് ഇന് ഫിസിക്‌സ്, കോളേജ് വിദ്യാഭ്യാസം
222/2014 സ്‌പെഷലിസ്റ്റ് (മാനസിക), ഇന്ത്യന് സിസ്റ്റംസ് ഓഫ് മെഡിസിന്
223/2014 വെറ്ററിനറി സര്ജന് ഗ്രേഡ്. II,മൃഗസംരക്ഷണം
224/2014 അസിസ്റ്റന്റ് എന്‍ജിനീയര്/ അസിസ്റ്റന്റ് ടൗണ് പ്ലാനിങ് ഓഫീസര് ,തദ്ദേശ സ്വയംഭരണ വകുപ്പ്,
225/2014 ഡ്രില്ലിങ് അസിസ്റ്റന്റ്, മൈനിങ് ആന്ഡ് ജിയോളജി
226/2014227/2014 വര്ക്ക് അസിസ്റ്റന്റ്,കെ.എസ്.ആര്.ടി.സി.
228/2014229/2014 പ്യൂണ്/വാച്ച്മാന്,പട്ടികജാതി പട്ടികവര്ഗ വികസന കോര്പ്പറേഷന്
230/2014 ഗാര്ഡ് ഗ്രേഡ്കക(വിമുക്തഭടന്മാര്ക്ക്), കെ.എസ്.ആര്.ടി.സി എന്.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്ക്ക് നേരിട്ടുള്ള നിയമനം (ജില്ലാതലം). 231/2014 ഹൈസ്‌കൂള് അസിസ്റ്റന്റ് (ഹിന്ദി)
232/2014233/2014 ഹൈസ്‌കൂള് അസിസ്റ്റന്റ് (അറബിക്)
234/2014 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II,ആരോഗ്യം. 235/2014238/2014 ലബോറട്ടറി ടെക്‌നീഷ്യന് ഗ്രേഡ് II,ആരോഗ്യം
239/2014240/2014 ഫുള്‌ടൈം ജൂനിയര് ലാംഗ്വേജ് ടീച്ചര് (അറബിക്) എല്.പി.എസ്.
241/2014 ഫുള്‌ടൈം ജൂനിയര് ലാംഗ്വേജ് ടീച്ചര്(അറബിക്) (യു.പി.എസ്.)
242/2014 പാര്ട്ട്‌ടൈം ഹൈസ്‌കൂള് അസിസ്റ്റന്റ്(സംസ്‌കൃതം)
243/2014244/2014 പാര്ട്ട്‌ടൈം ഹൈസ്‌കൂള് അസിസ്റ്റന്റ് (അറബിക്)
245/2014 246/2014 പാര്ട്ട് ടൈം ജൂനിയര് ലാംഗ്വേജ് ടീച്ചര്(അറബിക്) എല്.പി.എസ്.
247/2014248/2014 പാര്ട്ട് ടൈം ജൂനിയര് ലാംഗ്വേജ് ടീച്ചര് (അറബിക്) (എല്.പി.എസ്.)
249/2014 ട്യൂട്ടര് ടെക്‌നീഷ്യന്, മെഡിക്കല് വിദ്യാഭ്യാസ വകുപ്പ്
250/2014 വൊക്കേഷണല് ഇന്‌സ്ട്രക്ടര് ഇന് മെഡിക്കല് ലബോറട്ടറി ടെക്‌നീഷ്യന്, വൊക്കേഷണല് ഹയര് സെക്കന്ഡറി. 251/2014 വൊക്കേഷണല് ഇന്‌സ്ട്രക്ടര് ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷന്, വൊക്കേഷണല് ഹയര്‌സെക്കന്ഡറി. 252/2014 III ഗ്രേഡ് ഓവര്‌സിയര്/ III ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാന്, തദ്ദേശസ്വയംഭരണ വകുപ്പ്