Membership Form

അപേക്ഷ ക്ഷണിച്ചു


ഹയര്‍ സെക്കന്‍ഡറി കോഴ്‌സിന് ഗ്രേഡിങ് സംവിധാനം നിലവില്‍വന്നശേഷം കേരളാ സിലബസില്‍ െറഗുലര്‍ സ്‌കൂളിലോ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., മറ്റ് സ്റ്റേറ്റ് ബോര്‍ഡുകളിലോ ചേര്‍ന്ന് ഒന്നാംവര്‍ഷ പഠനം പൂര്‍ത്തിയാക്കുകയും അതിനുശേഷം പഠനം മുടങ്ങുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്പണ്‍ െറഗുലര്‍ കോഴ്‌സില്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി രണ്ടാംവര്‍ഷപ്രവേശനം അനുവദിക്കും. ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്ത് ഒന്നാംവര്‍ഷ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത കോമ്പിനേഷനില്‍ പ്രവേശനം അനുവദിക്കും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓപ്പണ്‍ സ്‌കൂളിന്റെ തിരുവനന്തപുരം ഓഫീസില്‍ ജൂണ്‍ 20നകം കേരിട്ട് ഹാജരായി രജിസ്‌ട്രേഷന്‍ നടത്തണം. ഫോണ്‍: 0471- 2342271, 2342369, 0487 -2322559.

Start typing and press Enter to search