11-ാം ശമ്പള കമ്മിഷൻ ഉടൻ; തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ തിരക്കിട്ട നീക്കങ്ങൾ
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ശമ്പള പരിഷ്കരണ കമ്മിഷനെ സർക്കാർ 2 മാസത്തിനുള്ളിൽ പ്രഖ്യാപിക്കും. കമ്മിഷൻ അധ്യക്ഷനെയും 2 അംഗങ്ങളെയും കണ്ടെത്താനുള്ള നടപടികൾ ധനവകുപ്പ് ആരംഭിച്ചു. പത്താം ശമ്പള പരിഷ്കരണ കമ്മിഷന്റെ ശുപാർശകൾ പ്രാബല് [...]