1st year VHSE Results.2016
വിഎച്ച്എസ്ഇ: ഒന്നാം വർഷ സ്കോറുകൾ പ്രസിദ്ധീകരിച്ചു
വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് മാർച്ചിൽ നടത്തിയ ഒന്നാം വർഷപൊതുപരീക്ഷയുടെ സ്കോറുകൾ പ്രസിദ്ധീകരിച്ചു. www.kerala.results.nic.in ൽ സ്കോറുകൾ ലഭിക്കും.
ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ ജൂലൈ അഞ്ചു വരെ ഏതെങ്കിലും ട്രഷറിയിൽ നിശ്ചിത ഫീസൊടുക്കി അസൽ ചെലാൻ, വെബ്സൈറ്റിൽ നിന്നു ലഭിക്കുന്ന സ്കോർ ഷീറ്റ് എന്നിവയോടൊപ്പം പോർട്ടലിൽ നൽകിയിട്ടുള്ള അപേക്ഷാ ഫോമിന്റെ മാതൃക പ്രിന്റ് ചെയ്തു പൂരിപ്പിച്ചു വിദ്യാർഥി പഠനം നടത്തുന്ന സ്കൂൾ പ്രിൻസിപ്പലിനു സമർപ്പിക്കണം. പ്രിൻസിപ്പൽ അപേക്ഷ പരിശോധിച്ച് അപാകതകൾ ഇല്ലെന്ന് ഉറപ്പാക്കിയ തിനുശേഷം വിദ്യാർഥികൾക്കു കൈപ്പറ്റ് രസീത് നൽകണം.
പുനർമൂല്യ നിർണയത്തിനു പേപ്പറൊന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനയ്ക്കു 100 രൂപ പ്രകാരവും 0202–01–102–93 VHSE Fees എന്ന ശീർഷകത്തിൽ ഒടുക്കണം.

കൂടാതെ ജൂലൈ 16നുള്ളിൽ വിദ്യാലയത്തിൽ ലഭിച്ച അപേക്ഷയുടെ വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.
പുനർമൂല്യ നിർണയത്തിനു പേപ്പറൊന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനയ്ക്കു 100 രൂപ പ്രകാരവും 0202–01–102–93 VHSE Fees എന്ന ശീർഷകത്തിൽ ഒടുക്കണം.
VHSE Result 2016
|