Reginoal Meeting of NVLA

ഇന്നത്തെമേഖലാ സമ്മേളനം വലിയ വിജയമായിരുന്നു ജനകീയനായ നമ്മുടെ ഡയറക്ടറെ കാണാനും അദ്ദേഹത്തിന്റെ ആശയങ്ങൾ അറിയാനും സാധിച്ചു.കൂടാതെ ശ്രീ മുകേഷിന്റെ പ്രസംഗം കേൾക്കാനും കഴിഞ്ഞു സാധാരണയായി ഉണ്ടാകാറുള്ള പ്രാസംഗികരുടെ നീണ്ട നിര ഒഴിവാക്കിയതും നന്നായി തീർച്ചയായും സംഘാടകർക്ക് അഭിമാനിക്കാൻ വകയുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ പ്രത്യേകിച്ചും ഷാജി സാറിന്