Membership Form

സർവ്വകലാശാല അഡ്മിഷൻ

കേരളത്തിലെ വിവിധ സർവ്വകലാശാലകളിലും പോളിടെക്നിക്കുകളിലും VHSE വിദ്യാർത്ഥികൾക്ക് അഡ്മിഷൻ സംബന്ധമായി നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി അധ്യാപകർ അറിയിച്ചതിനെ തുടർന്ന് എൻ.വി. എൽ.എ VHSE ഡയറക്ടറുമായി ചർച്ച നടത്തി.

കേരളത്തിലെ സർവ്വകലാശാലകളിലേക്ക് ഇതിനോടകം തന്നെ VHSE യിലെ മാറ്റങ്ങൾ ബോധ്യപ്പെടുത്തിക്കൊണ്ട് കത്ത് മെയിൽ ചെയ്തു കഴിഞ്ഞു. പോളി അഡ്മിഷനുമായി ബന്ധപ്പെട്ട് ടെക്നിക്കൽ വിദ്യാഭ്യാസ വകുപ്പിനു ഗവ: ഉത്തരവ് നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ബഹു. ഡയറക്ടർ നിർദ്ദേശം നൽകി കഴിഞ്ഞു.

ഷാജി പാരിപ്പള്ളി
ചെയർമാൻ
എസ്.ശശി കുമാർ
പ്രസിഡന്റ്
പി.ടി.ശ്രീകുമാർ
ജനറൽ സെക്രട്ടറി
എൻ.വി.എൽ.എ

Start typing and press Enter to search