Membership Form

വി.എച്ച്.എസ്.ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലായ് 19 മുതല്‍

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലായ് 19 ന് ആരംഭിക്കും. റഗുലര്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ 21 ന് മുമ്പ് സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. രണ്ടാം വര്‍ഷ പരീക്ഷയില്‍ യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികളുടെ ഫീസടച്ച അപേക്ഷകള്‍ ജൂലായ് 4 നകം കേന്ദ്രങ്ങളിലെത്തണം. വിശദവിവരങ്ങള്‍ വി.എച്ച്.എസ്.ഇ പരീക്ഷാ കേന്ദ്രങ്ങളിലും www.vhsexaminationkerala.gov.in ലും ലഭിക്കും.

Start typing and press Enter to search