അവാർഡിന് വിജയികളെ അറിയിക്കണം.
NVLA സംസ്ഥാന സമ്മേളനതൊടാനുബന്ധിച്ചുള്ള ചികിത്സാസഹായത്തിനു അഹർഹതയുള്ള 14 ജില്ലകളിലെ ഏതെങ്കിലും അധ്യപകരോ വിദ്യാര്ഥികളോ ഉണ്ടെക്കിൽ ജില്ലാ നേതൃത്വത്വത്തം വഴി ഷാജിസാറിനെ അറിയിക്കണം.
അവാർഡിന് വിജയികളുടെ പേരും പറയാം. ആരുടെയെങ്കിലും പേര് ശുപാര്ശചെയ്യാനും നമുക്ക് കഴിയണം.
വിദ്യാർഥികളുടെയും സഹാദ്ധ്യാപകരുടെയും പേരുകൾ മാത്രം അയക്കുക.