Membership Form

HSE Examination - March 2018

2017-18 അധ്യയന വര്‍ഷത്തിലെ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷത്തിന്‍റെയും രണ്ടാം വര്‍ഷത്തിന്‍റെയും പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രണ്ട് പരീക്ഷകളും ആരംഭിക്കുന്നത് 2018 മാര്‍ച്ച് 7 നാണ്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2018 ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 1 വരെയുള്ള തിയതികളില്‍ നടത്തണം. പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി രണ്ടാം വര്‍ഷത്തിന്‍റെ 2017 ഡിസംബര്‍ 14 ഉം ഒന്നാം വര്‍ഷത്തിന്‍റെത് ഡിസംബര്‍ 21 ഉം ആണ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫീസ് 240 രൂപയും രണ്ടാം വര്‍ഷത്തിന്‍റെത് 270 രൂപയുമാണ്.
പരീക്ഷാ ടൈം ടേബിള്‍, നോട്ടിഫിക്കേഷന്‍, അപേക്ഷാ ഫോമുകള്‍ മുതലായവ താഴെ നല്‍കിയ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


Time TableApplication FormExamination Notification 2017-18


Start typing and press Enter to search