Membership Form

World Environment Day 2018

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. 'Beat Plastic Pollution' എന്നതാണ് 2018-ലെ ലോക പരിസ്ഥിതി ദിനത്തിന്‍റെ മുദ്രാവാക്യം. ഇന്ത്യയാണ് ആതിഥേയ രാജ്യം.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ നല്‍കിയിരിക്കുന്ന ലിങ്കുകള്‍ നോക്കുക.

Downloads
'Beat Plastic Pollution' More Information
Green Protocol Circular and Pledge
മഴക്കൊയ്ത്തുത്സവം
Environment Day Song
World Environment Day Messages 1974 to 2016
World Environment Day Quiz Programme Question & Answers (UP&HS)
Environment Day Message by Kerala Sasthra Sahithya Parishath
World Environment Day-Presentation PDF for Public Class
World Environment Day Quiz Programme Question & Answers ( LP)
World Environment Day-Old Post
Handbook about days
World Environment Day Power Point Quiz Programme
World Environment Day Quiz LP.UP.HS
World Environment Day Speech-Malayalam MP3
World Environment Day Talk -Malayalam MP3
World Environment Day Quiz UP.HS
Mazhakoithulsavam- Directions from SSA

Start typing and press Enter to search