Membership Form

N. V. L. A യുടെ നേട്ടം

സുഹൃത്തുക്കളെ,
     

exമൂല്യ നിർണ്ണയ ക്യാമ്പിലെ ഓപ്ഷൻ സംബന്ധിച്ച് എൻ. വി. എൽ. എ  ബഹു. ഡയറക്ടർക്ക് നൽകിയ നിവേദനത്തിന്റെ  അടിസ്ഥാനത്തിൽ   അധ്യാപകർക്ക് ഓപ്ഷൻ അനുവദിച്ചു. നിരവധി വർഷത്തെ അധ്യാപകരുടെ ആവശ്യമായിരുന്നു ഇത്. പൊതു സ്ഥലം മാറ്റത്തിൽ സംഘടന എടുത്ത ശക്തമായ നിലപാടിന്റെ  അടിസ്ഥാനത്തിൽ അധ്യാപകരുടെ പൊതു സ്ഥലം മാറ്റം സാധിച്ചെടുത്തത് പോലെ ഓപ്ഷനും നേടിയെടുക്കുവാൻ നമ്മുടെ സംഘടനയ്ക്ക് കഴിഞ്ഞു. ഈ നേട്ടം നമ്മുടെ സംഘടനയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്.

ബഹു. VHSE. ഡയറക്ടർക്കും പരീക്ഷാ സെക്രട്ടറിക്കും  അഭിവാദ്യങ്ങൾ. അധ്യാപകരുടെ അവകാശങ്ങൾ ഒന്നൊന്നായ് നേടിയെടുക്കുമ്പോൾ ഗവൺമെൻറ് സ്കൂൾ അധ്യാപകരുടെ കൂടുതൽ സഹകരണവും സഹായവും സംഘടന പ്രതീക്ഷിക്കുന്നു. വിഎച്ച്എസ്ഇ അധ്യാപകരുടെ ഏക പ്രതീക്ഷയും ആശ്രയവും എൻ. വി. എൽ. എ മാത്രമാണ്... കൂടുതൽ കരുത്തോടെ നമുക്ക് മുന്നേറാം

       സംസ്ഥാനസമിതി

Start typing and press Enter to search