Membership Form

കനിവ് വാർഷിക പൊതുയോഗം



പ്രിയപ്പെട്ടവരെ,
എൻ.വി.എൽ.എയുടെ ആഭിമുഖ്യത്തിലുള്ള കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം 2019 ഏപ്രിൽ 13 നു (ശനി) രാവിലെ 10.30 ന് കൊല്ലം പോലീസ് ക്ലബ്ബിൽ വച്ച് കൂടുന്നു. എല്ലാ ട്രസ്റ്റ് അംഗങ്ങളും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഷാജി പാരിപ്പള്ളി
ചെയർമാൻ

പി.കെ റോയി
സെക്രട്ടറി

എസ്.ശശികുമാർ
ട്രഷറർ

Start typing and press Enter to search