Membership Form

പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്തി ഏകീകരിക്കുക

പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്തി ഏകീകരിക്കുക, കേന്ദ്രതുല്യത ഉടന്‍ നടപ്പിലാക്കുക, വിലക്കയറ്റം തടയുക, സ്ഥലംമാറ്റ ചട്ടങ്ങള്‍ സ്റ്റാറ്റിയൂട്ടറി ആക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ 15ന് കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതിന് ഇന്ദിരാഭവനില്‍ നടന്ന സെറ്റോ ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

Start typing and press Enter to search