Latest News10Answer Key
 Membership Form

അധ്യാപക ഒഴിവ്

പെരിങ്ങോട്ടുകര: കിഴുപ്പിള്ളിക്കര നളന്ദ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സംസ്‌കൃതം അധ്യാപകന്റെ താല്‍ക്കാലിക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ബുധനാഴ്ച 2ന് സ്‌കൂളില്‍ കൂടിക്കാഴ്ചയ്‌ക്കെത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

Start typing and press Enter to search