Membership Form

വിദ്യാസമുന്നതി - മത്സരപരീക്ഷാ പരിശീലന സഹായ പദ്ധതി : ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 15 വരെ സ്വീകരിക്കും

സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (സമുന്നതി) സംസ്ഥാനത്തെ സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള് ‍ /ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടപ്പാക്കി വരുന്ന വിദ്യാസമുന്നതി - മത്സര പരീക്ഷാ പരിശീലന സഹായ പദ്ധതി (2016-17) യുടെ കീഴില്‍ മെഡിക്കല്‍ ‍/ എന്‍ജിനീയറിങ് എന്‍ട്രന്‍സ്, ആള്‍ ഇന്ത്യ സര്‍വീസസ് പരീക്ഷകള്‍ (മെയിന്‍സ്) എന്നിവയ്ക്കുള്ള ധനസഹായത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഡിസംബര്‍ 15 വരെ നീട്ടി. മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലെ ഡാറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും

www.kswcfc.org


Start typing and press Enter to search