E-GRANTZ 3.0 (PRE-MATRIC)
പട്ടികജാതി/വര്‍ഗ്ഗ വികസന വകുപ്പിന്റെ എല്ലാ വിദ്യാഭ്യാസ പദ്ധതികളും ഓണ്‍ലൈന്‍ ആയി നടപ്പിലാക്കുന്നതിന് വേണ്ടി പുതിയ ഓണ്‍ലൈന്‍ സോഫ്റ്റ്വെയര് ആയ e-grants 3.0 നിലവില്‍ വന്നു .പ്രീ മെട്രിക് വിദ്യാഭ്യാസ പദ്ധതികള്‍ 2018-19 അദ്ധ്യയന വര്‍ഷം മുതല്‍ പൂര് [...]