Membership Form

The Blind / Deaf / Handicapped students are invited to apply for the scholarship

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍/സംഗീത കോളേജുകള്‍/ട്രെയിനിംഗ് കോളേജുകള്‍/ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ എന്നീ സ്ഥാപനങ്ങളില്‍ പഠിക്കുന്ന അന്ധ/ബധിര/വികലാംഗ വിദ്യാര്‍ത്ഥികളില്‍ നിന്നും 2016-17 അദ്ധ്യയന വര്‍ഷത്തെ ഫീസ് ആനുകൂല്യത്തിനും, സൗജന്യ ഹോസ്റ്റല്‍ താമസത്തിനും/ബോര്‍ഡിംഗ് ഗ്രാന്റിനും അപേക്ഷകള്‍ ഓണ്‍ലൈനായി ക്ഷണിച്ചു.


Blind/PH Scholarship (BPHFC) ലഭിക്കുന്നതിന് ഓരോ അദ്ധ്യയന വര്‍ഷവും പുതിയ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിസമര്‍പ്പിക്കണം. 

വെബ്‌സൈറ്റായwww.dcescholarship.kerala.gov.in ല്‍ Blind/PH Scholarship (BHHFC) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡിസംബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. website :- www.dcescholarship.kerala.gov.in

Non Vocational Lecturers Association (NVLA)

The organization was formally registered in 1997 (Reg. No. GO (RT) No.1151/97/G. Edn dtd 5/4/1997) though it took shape as early as 1992

Start typing and press Enter to search