Membership Form

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം


ഗവണ്‍മെന്റ്/എയ്ഡഡ് ആര്‍ട്‌സ് സയന്‍സ് കോളേജുകളിലേയും സര്‍വകലാശാല വകുപ്പുകളിലെയും വിദ്യാര്‍ത്ഥികളില്‍ നിന്നും 2016-17 അദ്ധ്യയന വര്‍ഷത്തേയ്ക്കുളള കേരള സ്റ്റേറ്റ് മെരിറ്റ് സ്‌കോളര്‍ഷിപ്പിന് (ഫ്രഷ്/റിന്യൂവല്‍) ഓണ്‍ലൈന്‍ വഴിയുളള അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റായ www.dcescholarship.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ഡിസംബര്‍ 20.

Non Vocational Lecturers Association (NVLA)

The organization was formally registered in 1997 (Reg. No. GO (RT) No.1151/97/G. Edn dtd 5/4/1997) though it took shape as early as 1992

No comments:

Post a Comment

Start typing and press Enter to search