Latest News10Answer Key
 Membership Form

Begum Hazrat Mahal National Scholarship for Girl Students


ബീഗം ഹസ്‌റത് മഹല്‍ സ്‌കോളര്‍ഷിപ് 2018-19. ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ഒൻപത് ,10 ക്ലാസ്സുകാർക്ക് വർഷം 5000 രൂപയും, പ്ലസ് വൺ/ പ്ലസ് ടു കുട്ടികൾക്ക് വർഷം 6000 രൂപയും സ്കോളർഷിപ്പായി ലഭിക്കും. ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തിയതി സെപ്റ്റംബർ 15.


ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, രേഖകൾ സഹിതം താഴെ കൊടുത്ത വിലാസത്തില്‍ അയക്കണം. വിലാസം:

Maulana Azad Education Foundation
(Ministry of Minority Affairs, Govt. of India)
Maulana Azad Campus,
Chelmsford Road
New Delhi-110 055

Contact No. +91-11-23583788/23583789 ഓൺലൈൻ ആയി അപേക്ഷിക്കേണ്ട നൽകേണ്ട അവസാന തിയതി സെപ്റ്റംബർ 15.


നിബന്ധനകൾ:

  • മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% മാര്‍ക്ക് വേണം.
  • വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ താഴെയായിരിക്കണം.
  • ആവശ്യമായ രേഖകള്‍:
  • ഫോട്ടോ
  • ആധാര്‍ കാര്‍ഡ്
  • മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്
  • വരുമാന സര്‍ട്ടിഫിക്കറ്റ് (ഇംഗ്ലീഷില്‍)
  • ബാങ്ക് പാസ് ബുക്ക് (നാഷനലൈസ്ഡ് ബാങ്ക്)


  Begum Hazrat Mahal National Scholarship for Girls-Instructions

Begum Hazrat Mahal National Scholarship for Girls. Online Application Portal


Non Vocational Lecturers Association (NVLA)

The organization was formally registered in 1997 (Reg. No. GO (RT) No.1151/97/G. Edn dtd 5/4/1997) though it took shape as early as 1992

Start typing and press Enter to search