Membership Form

കനിവ് ചരിറ്റബിൾ ട്രസ്റ്റിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക*


വെക്കേഷണൽ ഹയർ സെക്കൻണ്ടറിയിലെ  എല്ലാ നോൺ-വൊക്കേഷണൽ അധ്യാപകരും മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസത്തിന്റെ കൈതാങ്ങായി മാറാൻ  അവരാൽ കഴിയുന്ന തുക കനിവിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ ഓൺലൈൻ/കോർ ബാങ്കിംഗ് മറ്റു ആധുനിക രീതികൾ ഉപയോഗിച്ചും ഡിഡി മുഖാന്തിരവും സംഭാവന നല്കാവുന്നതണ്
ബാങ്ക് - ഫെഡറൽ ബാങ്ക്
ശാഖാ : അടൂർ
A/c നമ്പർ  :16950200000 527
IFSC code: FDRLO001695  

ഏവരുടെയും സഹായം പ്രതീക്ഷിച്ച് കൊണ്ട്
വിശ്വാസപൂർവ്വം                                         ചെയർമാൻ / സെക്രട്ടറി

Start typing and press Enter to search