VHSE ADMISSION 2019

അറിയിപ്പ്..
ഒന്നാംവർഷ അഡ്മിഷൻ സംബന്ധിച്ച അവ്യക്തതകൾ നീക്കിക്കൊണ്ട് ഇന്നോ നാളെയോ സർക്കാർ ഉത്തരവ് ഉണ്ടാകും .NSQFന്റെ രണ്ടാം ഘട്ടത്തിൽ കുറച്ച് ഗവൺമെൻറ് സ്കൂളുകളിൽ കൂടി ഈ വർഷം കോഴ്സുകൾ ആരംഭിക്കും. ആദ്യ ബാച്ചിലെ കുട്ടികളുടെ കോഴ്സ് പൂർത്തിയായതിനുശേഷം മാത്രമേ വ്യാപകമായി എൻ. എസ്. ക്യു. എഫ്. നടപ്പാക്കാൻ സാധ്യതയുള്ളൂ. ഇപ്പോൾ നടപ്പിലാക്കിയ ചില കോഴ്സുകൾ വേണ്ടത്ര നിലവാരം പുലർത്തുന്നില്ല എന്ന്പരാതി ഉള്ളതിനാൽ ചില കോഴ്സുകളിൽ ചില മാറ്റങ്ങൾ നടപ്പാക്കാൻ നടപടികൾ ഉണ്ടായേക്കും. പുതിയ അഡ്മിഷൻ സംബന്ധിച്ച ഉത്തരവ് ഉടൻ ഉണ്ടാകും.
ഷാജി പാരിപ്പള്ളി
ചെയർമാൻ
S ശശികുമാർ
പ്രസിഡൻറ്
പി ടി ശ്രീകുമാർ
ജനറൽ സെക്രട്ടറി