Latest News10Answer Key
 Membership Form

First Year Management Online Series test

 First year Management  chapter 1 മുതൽ 7 വരെ ഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തി ശേഖരിച്ച Multiple Choice Questions ഉൾപ്പെടുത്തിയ Online  Series Test  Link ചുവടെ ചേർത്തിരിക്കുന്നു.

നിങ്ങളുടെ പേര് , സ്ക്കൂൾ ,  എന്നിവ Fill ചെയ്ത് test ൽ പങ്കെടുക്കാം.


Submit ബട്ടൺ click ചെയ്താൽ നിങ്ങൾക്ക് ഉടൻ തന്നെ score അറിയാൻ സാധിക്കും.കൂടാതെ Retest ലൂടെ score മെച്ചപ്പെടുത്തുകയും ചെയ്യാം. ഇത് practice ചെയ്യുന്നത് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാവും എന്ന് പ്രതീക്ഷിക്കുന്നു.

എൻ വി എൽ  എ  അക്കാദമിക് കൗൺസിലിനു വേണ്ടി ആര്യംപാടം സർവോദയം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ജോഷി പോൾ  ആണ് ഇതു തയ്യാറാക്കിയത്


First year Management Online exam Chapter wise പങ്കെടുക്കുവാൻ താഴെ കാണുന്ന Link കളിൽ Click ചെയ്യുക


Chapter 1
https://forms.gle/U1yfdHwG1tiVMkat7

Chapter 2
https://forms.gle/AspoKktQWBq97tTk7

Chapter 3
https://forms.gle/KSwYnFHeNiSPUuKNA

Chapter 4
https://forms.gle/u4CS5hk1xZYe8Xh58

Chapter 5
https://forms.gle/8AN1kXNzBCrobYUS8

Chapter 6
https://forms.gle/CrKZExumZQkMKgD17

Chapter 7
https://forms.gle/jDoKioWmMVnzxhjr6

Non Vocational Lecturers Association (NVLA)

The organization was formally registered in 1997 (Reg. No. GO (RT) No.1151/97/G. Edn dtd 5/4/1997) though it took shape as early as 1992

Start typing and press Enter to search