വി.എച്ച്.എസ്.ഇ. - ഹയർ സെക്കൻഡറി ഏകീകരണം വേഗത്തിലാക്കും -മന്ത്രി രാജൻ
ഖാദർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വി.എച്ച്.എസ്.ഇ. ഹയർ സെക്കൻഡറി ഏകീകരണം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ ലക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മ [...]