Membership Form

ജൂലൈ 27 മുതൽ പരീക്ഷ ആരംഭിക്കും.

ഹർത്താൽ വേണ്ടന്നുവെച്ചു;
പക്ഷേ പരീക്ഷ നാളത്തെ പരീക്ഷ
ആഗസ്റ്റ്‌ മൂന്നിനു തന്നെ.

പരീക്ഷ മാറ്റിയെന്നു സർക്കുലർ പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഇനിയൊരു തിരുത്തൽ മൊത്തത്തിൽ അനിശ്ചിതത്വം
സൃഷ്ടിക്കും.

നമ്മുടെ പരീക്ഷകൾ ജൂലൈ 24,25,26 തിയ്യതികളിലേത്‌
യഥാക്രമം ആഗസ്റ്റ്‌ 1,2,3 തിയ്യതികളിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.
ജൂലൈ 27 മുതൽ പരീക്ഷ ആരംഭിക്കും.

ഇതു പരമാവധി പങ്കുവയ്ക്കുക

Start typing and press Enter to search